ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആരോഗ്യ ഇൻഷുറൻസ്.

 ആരോഗ്യ ഇൻഷുറൻസ്.



ഇനി ആശുപത്രി ചെലവുകളിൽ ആശങ്ക വേണ്ട


.0%GST

. ഇന്ത്യയിൽ എവിടെയും ക്യാഷ്ലെസ്സ് സൗകര്യം

. വളരെ വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെൻറ് 

.പരിധിയില്ലാത്ത കവറേജ് 

. സിബിൽ സ്കോർ ഡിസ്കൗണ്ട് 15% 

. 2 മുതൽ 5 വർഷം വരെയുള്ള പ്ലാനുകൾക്ക് 15% വരെ ഡിസ്കൗണ്ട് 

. ഉയർന്ന പ്രായപരിധി ഇല്ല 

. ലളിതമായ നടപടിക്രമങ്ങൾ 

. നിമിഷങ്ങൾക്കുള്ളിൽ ഇൻഷുറൻസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഫയർ ഇൻഷുറൻസ്

 ഫയർ ഇൻഷുറൻസ് ഇനി നിങ്ങളുടെ സ്ഥാപനങ്ങൾക്കും സമ്പാദ്യത്തിനും ഞങ്ങളുടെ സുരക്ഷ .തീപിടിത്തം മൂലമുള്ള സാമ്പത്തിക നഷ്ടത്തിൽ സംരക്ഷണം . ബിസിനസ്സ് പുനരാരംഭിക്കാൻ സഹായം .അപകട ഭാരം ഇൻഷുറൻസ് കമ്പനിയിലേക്ക് മാറ്റുന്നു .സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ വിദഗ്ധരിൽ നിന്നും ലഭ്യമാക്കുന്നു .ഇടിമിന്നൽ, പ്രകൃതിദുരന്തങ്ങൾ, പൊട്ടിത്തെറി തുടങ്ങി ഏതൊരു അപകടങ്ങൾക്കും കവറേജ് . ലോൺ എടുത്ത ആസ്തികൾക്ക് സുരക്ഷിതത്വം .മനശാന്തിയും ആത്മവിശ്വാസവും സുരക്ഷയിലേക്ക് നയിക്കുന്ന ബുദ്ധിപരമായ തീരുമാനം – ഇന്ന് തന്നെ ഫയർ ഇൻഷുറൻസ് എടുക്കൂ.

തൊഴിലാളി നഷ്ടപരിഹാര ഇൻഷുറൻസ് (WORKMEN COMPENSATION INSURANCE)

 തൊഴിലാളി നഷ്ടപരിഹാര ഇൻഷുറൻസ് (WORKMEN COMPENSATION INSURANCE) ഇനി നിങ്ങളുടെ തൊഴിലാളികളുടെ സുരക്ഷ ഞങ്ങളിൽ ഭദ്രം . തൊഴിൽ സമയത്തെ അപകടങ്ങൾക്കും അനിശ്ചിതത്വ ങ്ങൾക്കും സമഗ്ര സംരക്ഷണം WORKMEN COMPENSATION INSURANCE വഴി  .കുറഞ്ഞ പ്രീമിയം .ജോലിക്കിടെ സംഭവിക്കുന്ന അപകടമോ മരണമോ ഉൾപ്പെടുത്തിയ പരിരക്ഷ .മെഡിക്കൽ ചെലവുകളും ശമ്പള നഷ്ടവും ഉൾപ്പെടുത്തിയിരിക്കുന്ന പരിരക്ഷ . തൊഴിലാളി നഷ്ടപരിഹാര നിയമ പ്രകാരമുള്ള നിയമ ബാധ്യത പാലനം .തൊഴിലുടമയ്ക്കും തൊഴിലാളിക്കും സമാന സംരക്ഷണം .ഫാക്ടറി, കൺസ്ട്രക്ഷൻ, ട്രാൻസ്പോർട്ട്, ഓഫീസ് തൊഴിലാളികൾക്ക് അനുയോജ്യം ഇന്നു തന്നെ നിങ്ങളുടെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കൂ

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ്

 ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് 10 പേരെങ്കിലും ഉള്ളതാണോ നിങ്ങളുടെ ടീം എങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ അവർക്കൊരു ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കൂ  . കുറഞ്ഞ പ്രീമിയം  . നിലവിലുള്ള അസുഖങ്ങൾക്കും ഒന്നാമത്തെ ദിവസം മുതൽ കവറേജ്  . ഇന്ത്യയിൽ എവിടെയും ക്യാഷ്ലെസ്സ് സൗകര്യം . കുടുംബത്തിനെ കൂടി ഉൾപ്പെടുത്താനുള്ള അവസരം .പ്രസവം,നവജാതശിശു സുരക്ഷ