തൊഴിലാളി നഷ്ടപരിഹാര ഇൻഷുറൻസ് (WORKMEN COMPENSATION INSURANCE) ഇനി നിങ്ങളുടെ തൊഴിലാളികളുടെ സുരക്ഷ ഞങ്ങളിൽ ഭദ്രം . തൊഴിൽ സമയത്തെ അപകടങ്ങൾക്കും അനിശ്ചിതത്വ ങ്ങൾക്കും സമഗ്ര സംരക്ഷണം WORKMEN COMPENSATION INSURANCE വഴി .കുറഞ്ഞ പ്രീമിയം .ജോലിക്കിടെ സംഭവിക്കുന്ന അപകടമോ മരണമോ ഉൾപ്പെടുത്തിയ പരിരക്ഷ .മെഡിക്കൽ ചെലവുകളും ശമ്പള നഷ്ടവും ഉൾപ്പെടുത്തിയിരിക്കുന്ന പരിരക്ഷ . തൊഴിലാളി നഷ്ടപരിഹാര നിയമ പ്രകാരമുള്ള നിയമ ബാധ്യത പാലനം .തൊഴിലുടമയ്ക്കും തൊഴിലാളിക്കും സമാന സംരക്ഷണം .ഫാക്ടറി, കൺസ്ട്രക്ഷൻ, ട്രാൻസ്പോർട്ട്, ഓഫീസ് തൊഴിലാളികൾക്ക് അനുയോജ്യം ഇന്നു തന്നെ നിങ്ങളുടെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കൂ
ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് 10 പേരെങ്കിലും ഉള്ളതാണോ നിങ്ങളുടെ ടീം എങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ അവർക്കൊരു ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കൂ . കുറഞ്ഞ പ്രീമിയം . നിലവിലുള്ള അസുഖങ്ങൾക്കും ഒന്നാമത്തെ ദിവസം മുതൽ കവറേജ് . ഇന്ത്യയിൽ എവിടെയും ക്യാഷ്ലെസ്സ് സൗകര്യം . കുടുംബത്തിനെ കൂടി ഉൾപ്പെടുത്താനുള്ള അവസരം .പ്രസവം,നവജാതശിശു സുരക്ഷ